ഒമാൻ: ചൂട് കൂടുന്നു; അന്തരീക്ഷ താപനില 45 ഡിഗ്രി കടന്നു

രാജ്യത്തെ അന്തരീക്ഷ താപനില ഉയരുന്നതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി.