യു എ ഇ: വിദേശത്ത് നിന്ന് വാക്സിനെടുത്ത യാത്രികർക്ക് ICA രജിസ്‌ട്രേഷനു അനുമതി നൽകാൻ തീരുമാനം
വിദേശത്ത് നിന്ന് COVID-19 വാക്സിൻ സ്വീകരിച്ചവരുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിന് അംഗീകാരം നൽകുന്നതിനും, ഇത്തരം യാത്രികർക്ക് ICA രജിസ്‌ട്രേഷനു അനുമതി നൽകാനും യു എ ഇ തീരുമാനിച്ചതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അറിയിച്ചു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed