യു എ ഇ: ഈദുൽ അദ്ഹ ജൂൺ 6-ന്

രാജ്യത്ത് ദുൽ ഹജ്ജ് മാസപ്പിറവി ദൃശ്യമായതായി യു എ ഇ പ്രെസിഡെൻഷ്യൽ കോർട്ട് അറിയിച്ചു.