യു എ ഇയിൽ മൂന്ന് പേർക്ക് കൂടി മങ്കിപോക്സ്‌ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് മൂന്ന് പേർക്ക് കൂടി മങ്കിപോക്സ്‌ സ്ഥിരീകരിച്ചതായി യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) അറിയിച്ചു.