യു എ ഇ: 2025 കമ്മ്യൂണിറ്റി വർഷമായി പ്രഖ്യാപിച്ചു

യു എ ഇ രാഷ്‌ട്രപതി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2025-നെ കമ്മ്യൂണിറ്റി വർഷമായി പ്രഖ്യാപിച്ചു.