യു എ ഇ: ജൂലൈ 5 മുതൽ മുഴുവൻ സർക്കാർ ജീവനക്കാരോടും ഓഫീസുകളിൽ എത്താൻ നിർദേശം

യു എ ഇയിലെ സർക്കാർ മേഖലയിലെ എല്ലാ ജീവനക്കാരോടും ജൂലൈ 5, ഞായറാഴ്ച്ച മുതൽ ഓഫിസുകളിൽ എത്താൻ ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സ് (FAHR) നിർദ്ദേശം നൽകി.