യു എ ഇ: കോർപ്പറേറ്റ് നികുതി നിയമം സംബന്ധിച്ച് ധനമന്ത്രാലയം ഒരു വിശദീകരണ ഗൈഡ് പുറത്തിറക്കി

രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളുടെ ബിസിനസ് ലാഭത്തിന്മേൽ ഏർപ്പെടുത്തുന്ന ഫെഡറൽ കോർപ്പറേറ്റ് നികുതി സംബന്ധിച്ച് യു എ ഇ ധനമന്ത്രാലയം ഒരു വിശദീകരണ ഗൈഡ് പുറത്തിറക്കി.