യു എ ഇ: ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് ഭാഗികമായി പിൻവലിക്കാൻ തീരുമാനം

രാജ്യത്ത് ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുളള നിരോധനം 2024 നവംബർ 25 മുതൽ ഘട്ടം ഘട്ടമായി പിൻവലിക്കാൻ യു എ ഇ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.