യു എ ഇ: പ്രവാസികളുടെ റസിഡൻസ് സ്റ്റിക്കറിന് പകരമായി എമിറേറ്റ്സ് ഐഡി ഉപയോഗിക്കാൻ തീരുമാനം

രാജ്യത്തെ പ്രവാസികളുടെ റെസിഡൻസി സ്റ്റാറ്റസ് തെളിയിക്കുന്നതിനായുള്ള റസിഡൻസ് സ്റ്റിക്കർ നിർത്തലാക്കാനും, ഇതിന് ബദലായി എമിറേറ്റ്സ് ഐഡി ഉപയോഗിക്കാനും തീരുമാനിച്ചതായി യു എ ഇ അധികൃതർ വ്യക്തമാക്കി.