യു എ ഇ: ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

രാജ്യത്ത് 2024 ഒക്ടോബർ 9, ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.