യു എ ഇയിൽ 6 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചു

യു എ ഇയിൽ 6 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ സുരക്ഷാ മന്ത്രാലയം ചൊവ്വാഴ്ച്ച അറിയിച്ചു.