യു എ ഇയിൽ വലയ സൂര്യഗ്രഹണം ദൃശ്യമായി

172 വർഷങ്ങൾക്ക് ശേഷം യു എ ഇയിൽ പൂർണ്ണ വലയ സൂര്യഗ്രഹണം (annular eclipse) ദൃശ്യമായി.