യു എ ഇ: പതിനാറാമത് അൽ ഐൻ പുസ്തകമേള ആരംഭിച്ചു

അൽ ഐൻ പുസ്തകമേളയുടെ പതിനാറാമത് പതിപ്പ് 2025 നവംബർ 24, തിങ്കളാഴ്ച ആരംഭിച്ചു.