ഷെയ്ഖ് സായിദ് റോഡിൽ നടന്ന നാലാമത് ദുബായ് റണ്ണിൽ രണ്ട് ലക്ഷത്തോളം പേർ പങ്കെടുത്തു

2022 നവംബർ 20-ന് നടന്ന നാലാമത് ദുബായ് റണ്ണിൽ രണ്ട് ലക്ഷത്തോളം പേർ പങ്കെടുത്തു.