ദുബായ്: ലോക പോലീസ് ഉച്ചകോടി ആരംഭിച്ചു

ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ച് നടക്കുന്ന ലോക പോലീസ് ഉച്ചകോടിയുടെ രണ്ടാം പതിപ്പ് 2023 മാർച്ച് 7, ചൊവ്വാഴ്ച ആരംഭിച്ചു.