യു എ ഇ: ദുബായ് ഫിറ്റ്നസ് ചലഞ്ച് നവംബർ 1-ന് ആരംഭിക്കും

ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഒമ്പതാമത് പതിപ്പ് 2025 നവംബർ 1-ന് ആരംഭിക്കും.