അബുദാബി: പൊതു മേഖലയിലെ ഈദ് അവധി ഏപ്രിൽ 30 മുതൽ ആരംഭിക്കും

എമിറേറ്റിലെ പൊതു മേഖലയിലെ ഈദ് അവധിദിനങ്ങൾ സംബന്ധിച്ച് അബുദാബി മീഡിയ ഓഫീസ് അറിയിപ്പ് നൽകി.