ഖത്തർ: കർവാ ബസ് സർവീസുകളുടെ പ്രവർത്തന സമയം നീട്ടി

രാജ്യത്തെ എല്ലാ കർവാ ബസ് സർവീസുകളുടെയും പ്രവർത്തന സമയം ദീർഘിപ്പിച്ചതായി ഖത്തറിലെ പൊതുഗതാഗത സംവിധാനങ്ങളുടെ സംയോജന ചുമതല നിർവഹിക്കുന്ന സ്ഥാപനമായ സില അറിയിച്ചു.