ദുബായ്: ഭക്ഷണ വിതരണ സേവനങ്ങൾക്കായി റോബോട്ടുകളെ അവതരിപ്പിക്കുന്നു

എമിറേറ്റിൽ ഭക്ഷണ വിതരണ സേവനങ്ങൾ നൽകുന്നതിനായി ദുബായ് പ്രത്യേക റോബോട്ടുകളെ വിന്യസിക്കുന്നു.