ഒമാൻ: രാത്രികാല നിയന്ത്രണങ്ങളുടെ സമയക്രമത്തിൽ ജൂലൈ 16 മുതൽ മാറ്റം; ഈദുൽ അദ്ഹ ദിനങ്ങളിൽ സമ്പൂർണ്ണ ലോക്ക്ഡൌൺ

ദിനം തോറുമുള്ള രാത്രികാല നിയന്ത്രണങ്ങളുടെ സമയം നീട്ടുന്നതിനുള്ള ഒമാൻ സുപ്രീം കമ്മിറ്റിയുടെ തീരുമാനം 2021 ജൂലൈ 16, വെള്ളിയാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.