കുവൈറ്റ്: യാത്രികർ COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഓൺലൈനിൽ രജിസ്റ്റർ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു

രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർ, വിദേശ രാജ്യങ്ങളിൽ നിന്ന് ലഭിച്ചിട്ടുള്ള തങ്ങളുടെ COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ ഓൺലൈനിലൂടെ രജിസ്റ്റർ ചെയ്യണമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.