ഒമാൻ: മസ്കറ്റ് നൈറ്റ്സ് സമാപിച്ചു

ഈ വർഷത്തെ ‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികൾ സമാപിച്ചു.