ഒമാൻ: മസ്കറ്റ് നൈറ്റ്സ് സമാപിച്ചു; 1.7 ദശലക്ഷം സന്ദർശകർ

1.7 ദശലക്ഷം പേർ മസ്കറ്റ് നൈറ്റ്സ് വേദി സന്ദർശിച്ചു.