ഒമാൻ: ഡ്രോണുകൾക്ക് വിലക്കേർപ്പെടുത്തിയതായി സിവിൽ ഏവിയേഷൻ അതോറിറ്റി

രാജ്യത്ത് ഡ്രോണുകളുടെ ഉപയോഗം വിലക്കിയതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.