ഏപ്രിൽ 8 മുതൽ ഒമാനിലേക്കുള്ള പ്രവേശനാനുമതി പൗരന്മാർക്കും, റെസിഡൻസി വിസകളുള്ള പ്രവാസികൾക്കും മാത്രമാക്കാൻ തീരുമാനം

2021 ഏപ്രിൽ 8, വ്യാഴാഴ്ച്ച 12 PM മുതൽ ഒമാൻ പൗരൻമാർ, റെസിഡൻസി പെർമിറ്റുകളുള്ള പ്രവാസികൾ എന്നിവർക്ക് മാത്രമാണ് ഒമാനിലേക്ക് പ്രവേശനം അനുവദിക്കുന്നതെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി.