ഏഷ്യൻ കപ്പ്: ഖത്തർ – താജിക്കിസ്ഥാൻ (1-0)

അൽ ബേത് സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ എ ഗ്രൂപ്പ് മത്സരത്തിൽ ഖത്തർ എതിരില്ലാത്ത ഒരു ഗോളിന് താജികിസ്ഥാനെ പരാജയപ്പെടുത്തി.