ഖത്തറിൽ റമദാൻ ഒന്ന് ഏപ്രിൽ 2, ശനിയാഴ്ച്ച

ഖത്തറിലെ ഈ വർഷത്തെ റമദാനിലെ ആദ്യ ദിനം 2022 ഏപ്രിൽ 2, ശനിയാഴ്ച്ചയായിരിക്കുമെന്ന് മിനിസ്ട്രി ഓഫ് ഔകാഫ് പ്രഖ്യാപിച്ചു.