സൗദി അറേബ്യ: 6 മരണം; 1122 പേർക്ക് COVID-19

സൗദി അറേബ്യയിൽ 1122 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 20, തിങ്കളാഴ്ച്ച അറിയിച്ചു.