സൗദി അറേബ്യ: ദുൽ ഹജ്ജ് മാസപ്പിറവി ദൃശ്യമായി; ഈദുൽ അദ്ഹ മെയ് 27-ന്

സൗദി അറേബ്യയിൽ ദുൽ ഹജ്ജ് മാസപ്പിറവി ദൃശ്യമായതായി സൗദി സുപ്രീം കോർട്ട് അറിയിച്ചു.