സൗദി അറേബ്യ: റമദാൻ ഒന്ന് ഏപ്രിൽ 2-ന്

സൗദി അറേബ്യയിലെ ഈ വർഷത്തെ റമദാനിലെ ആദ്യ ദിനം 2022 ഏപ്രിൽ 2, ശനിയാഴ്ച്ചയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.