സൗദി അറേബ്യ: ഗ്രാൻഡ് മോസ്കിലെത്തുന്ന തീർത്ഥാടകർ പാലിക്കേണ്ട നിബന്ധനകൾ സംബന്ധിച്ച അറിയിപ്പ്

മക്കയിലെ ഗ്രാൻഡ് മോസ്കിലെത്തുന്ന ഉംറ തീർത്ഥാടകരടക്കമുള്ള വിശ്വാസികൾ പാലിക്കേണ്ട നിബന്ധനകൾ സംബന്ധിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിപ്പ് നൽകി.