സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ചവർക്ക് ഏപ്രിൽ 18 വരെ പിഴ കൂടാതെ രാജ്യത്ത് നിന്ന് മടങ്ങാൻ അവസരം

വിസ കാലാവധി അവസാനിച്ചവർക്ക് 2026 ഏപ്രിൽ 18 വരെ പിഴ കൂടാതെ രാജ്യത്ത് നിന്ന് മടങ്ങാൻ അവസരമൊരുക്കുന്നതായി സൗദി അധികൃതർ അറിയിച്ചു.