അബുദാബി: ഷെയ്ഖ് സായിദ് പൈതൃകോത്സവം 2022 നവംബർ 18-ന് ആരംഭിക്കും

2022-ലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ നവംബർ 18 മുതൽ ആരംഭിക്കുമെന്ന് മേളയുടെ സംഘാടക കമ്മിറ്റി അറിയിച്ചു.