അബുദാബി: COVID-19 രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളവർക്കുള്ള സുരക്ഷാ നിർദ്ദേശങ്ങളിൽ മാറ്റം വരുത്തി

എമിറേറ്റിൽ COVID-19 രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളവരും, രോഗബാധിതരുമായി സമ്പർക്കത്തിനിടയായിട്ടുള്ളവരും പാലിക്കേണ്ട പുതുക്കിയ ആരോഗ്യ സുരക്ഷാ നടപടികൾ സംബന്ധിച്ച് അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ അറിയിപ്പ് നൽകി.

Continue Reading

അബുദാബി: കൃത്യമായ സിഗ്നൽ കൂടാതെ വാഹനങ്ങൾ വരിതെറ്റിച്ച് ഓടിക്കുന്നത് 400 ദിർഹം പിഴ ചുമത്താവുന്ന കുറ്റമാണെന്ന് പോലീസ്

എമിറേറ്റിലെ റോഡുകളിൽ സിഗ്നൽ കൂടാതെ ഒരു വരിയിൽ നിന്ന് മറ്റൊരു വരിയിലേക്ക് വാഹനങ്ങൾ ദിശമാറ്റുന്നത് പിഴ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: വിസ സ്‌ക്രീനിംഗ് അപ്പോയിന്റ്‌മെന്റുകൾ കാര്യക്ഷമമാക്കാൻ SEHA പുതിയ ആപ്പ് പുറത്തിറക്കി

പ്രവാസികൾക്ക് വിസ സ്‌ക്രീനിംഗ് അപ്പോയിന്റ്‌മെന്റുകൾ ലളിതമായി ലഭ്യമാക്കുന്നതിനായി യു എ ഇയിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ ശൃംഖലയായ അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) ഒരു പുതിയ സ്മാർട്ട് ഫോൺ ആപ്പ് പുറത്തിറക്കി.

Continue Reading

അബുദാബി: വിദ്യാലയങ്ങളിൽ ജനുവരി 17 മുതൽ ഒരാഴ്ച്ചത്തേക്ക് വിദൂര വിദ്യാഭ്യാസ രീതി നടപ്പിലാക്കാൻ തീരുമാനം

എമിറേറ്റിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 2022 ജനുവരി 17 മുതൽ ഒരാഴ്ച്ചത്തേക്ക് വിദൂര പഠനരീതി നടപ്പിലാക്കുമെന്ന് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി വ്യക്തമാക്കി.

Continue Reading

അബുദാബി: വിനോദസഞ്ചാര മേഖലയിലെ വാണിജ്യപ്രവർത്തനങ്ങൾക്കായി 1000 ദിർഹത്തിന്റെ പുതിയ വാർഷിക ലൈസൻസിംഗ്

എമിറേറ്റിലെ വിനോദസഞ്ചാര വ്യവസായത്തിന്റെ വളർച്ചയെ പിന്തുണയ്ക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനുമായി അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) ഒരു പുതിയ ടൂറിസം ബിസിനസ് ലൈസൻസിംഗ് സംരംഭം ആരംഭിച്ചു.

Continue Reading

അബുദാബി: റസിഡന്റ് പാർക്കിംഗ് പെർമിറ്റ് സേവനങ്ങൾ ഡാർബ് പ്ലാറ്റ്‌ഫോമിലേക്ക് മാറ്റി

എമിറേറ്റിലെ റസിഡന്റ് പാർക്കിംഗ് പെർമിറ്റ് സേവന ആപ്ലിക്കേഷനിൽ മാറ്റം വരുത്തിയതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

അബുദാബി: അശ്രദ്ധമായി റോഡ് മുറിച്ചുകടന്നതിന് കഴിഞ്ഞ വർഷം 7873 പേർക്ക് പിഴ ചുമത്തി

സിഗ്നലുകളിലും മറ്റും അശ്രദ്ധമായും, അനുവദനീയമല്ലാത്ത സ്ഥലങ്ങളിലൂടെയും റോഡ് മുറിച്ചുകടന്നതിന് കഴിഞ്ഞ വർഷം ഏഴായിരത്തി എണ്ണൂറിലധികം വ്യക്തികൾക്ക് പിഴ ചുമത്തിയതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading

അബുദാബി: മൂടൽമഞ്ഞ് അനുഭവപ്പെടുന്ന അവസരങ്ങളിൽ റോഡുകളിൽ ജാഗ്രത പുലർത്തണമെന്ന് ITC നിർദ്ദേശിച്ചു

എമിറേറ്റിലെ റോഡുകളിൽ മൂടൽമഞ്ഞ് മൂലം കാഴ്ച്ച തടസ്സപ്പെടുന്ന അവസരങ്ങളിൽ വാഹനങ്ങൾ അതീവ ജാഗ്രതയോടെ ഉപയോഗിക്കാൻ ഡ്രൈവർമാരോട് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) ആവശ്യപ്പെട്ടു.

Continue Reading

അബുദാബി: 2022 ജനുവരി 10 മുതൽ മുഴുവൻ സർക്കാർ ജീവനക്കാർക്കും ബൂസ്റ്റർ ഡോസ് ഉൾപ്പടെയുള്ള വാക്സിനേഷൻ നിർബന്ധം

2022 ജനുവരി 10, തിങ്കളാഴ്ച്ച മുതൽ എമിറേറ്റിലെ മുഴുവൻ സർക്കാർ ജീവനക്കാർക്കും തങ്ങളുടെ തൊഴിലിടങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ബൂസ്റ്റർ ഡോസ് ഉൾപ്പടെയുള്ള COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കുന്നത് നിർബന്ധമാക്കൻ തീരുമാനിച്ചു.

Continue Reading

അബുദാബി: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ മൂന്ന് ഗിന്നസ് റെക്കോർഡുകൾ സ്ഥാപിച്ചു

പുതുവത്സരരാവിൽ, അബുദാബിയിലെ അൽ വത്ബയിലെ ഷെയ്ഖ് സയ്ദ് ഫെസ്റ്റിവൽ വേദി മൂന്ന് ഗിന്നസ് ലോക റെക്കോർഡുകൾക്ക് സാക്ഷ്യം വഹിച്ചു.

Continue Reading