അബുദാബി: മൂടൽമഞ്ഞ് അനുഭവപ്പെടുന്ന അവസരത്തിൽ റോഡുകളിൽ സുരക്ഷിതമായി ഡ്രൈവ് ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ ITC പങ്ക് വെച്ചു

എമിറേറ്റിലെ റോഡുകളിൽ മൂടൽമഞ്ഞ് അനുഭവപ്പെടുന്ന അവസരത്തിൽ സുരക്ഷിതമായി ഡ്രൈവ് ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിപ്പ് പുറത്തിറക്കി.

Continue Reading

അബുദാബി: പ്രവേശന മാനദണ്ഡങ്ങളിലെ മാറ്റങ്ങൾ; EDE സ്കാനർ പരിശോധനയെക്കുറിച്ച് അറിയേണ്ടതെല്ലാം

മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് പ്രവേശിക്കുന്നവർക്ക് 2021 ഡിസംബർ 19, ഞായറാഴ്ച്ച മുതൽ EDE COVID-19 സ്കാനർ ഉപയോഗിച്ചുള്ള പരിശോധനകൾ ഏർപ്പെടുത്താൻ തീരുമാനിച്ച സാഹചര്യത്തിൽ ഇതിനെക്കുറിച്ച് അറിയേണ്ടതെല്ലാം ഞങ്ങൾ ഇവിടെ പ്രവാസികൾക്കായി പങ്ക് വെക്കുന്നു.

Continue Reading

അബുദാബി: പ്രവേശന മാനദണ്ഡങ്ങളിൽ ഡിസംബർ 19 മുതൽ മാറ്റം വരുത്തുന്നു; പ്രവേശനകവാടങ്ങളിൽ EDE സ്കാനറുകൾ ഏർപ്പെടുത്തും

രാജ്യത്തിനകത്ത് നിന്ന് എമിറേറ്റിലേക്ക് പ്രവേശിക്കുന്നവരുടെ പ്രവേശന മാനദണ്ഡങ്ങളിൽ 2021 ഡിസംബർ 19, ഞായറാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിച്ചു.

Continue Reading

അബുദാബി: അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നവർക്ക് 800 ദിർഹം പിഴ ചുമത്തുമെന്ന് പോലീസ് മുന്നറിയിപ്പ്

എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ അശ്രദ്ധമായി ഡ്രൈവ് ചെയ്യുന്നവർക്ക് 800 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

സൈക്കിൾ റാക്കുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് അധികമായി ഒരു നമ്പർ പ്ലേറ്റ് ഉപയോഗിക്കാമെന്ന് അബുദാബി പോലീസ്

നമ്പർ പ്ലേറ്റുകൾ മറയുന്ന രീതിയിൽ വാഹനങ്ങളുടെ പുറകിൽ ഘടിപ്പിക്കുന്ന സൈക്കിൾ റാക്കുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക്, ഇത്തരം റാക്കുകളിൽ ഒരു അധിക നമ്പർ പ്ലേറ്റ് ഉപയോഗിക്കാനാനുമതി നൽകുന്ന ഒരു പുതിയ പദ്ധതി ആരംഭിച്ചതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading

അബുദാബി: അഞ്ചാമത് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ ആരംഭിച്ചു

മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ അഞ്ചാമത് പതിപ്പ് അബുദാബി കോർണിഷിൽ 2021 ഡിസംബർ 9 മുതൽ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇയിലെ വാരാന്ത്യങ്ങളിൽ മാറ്റം വരുത്താനുള്ള തീരുമാനം:അബുദാബിയിലെ സർക്കാർ മേഖലയിൽ ശനി, ഞായർ അവധി

എമിറേറ്റിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ 2022 ജനുവരി 1 മുതൽ ആഴ്ച്ച തോറും നാലര പ്രവർത്തിദിനങ്ങൾ എന്ന രീതി നടപ്പിലാക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

അബുദാബി: ഷെയ്‌ഖ ഫാത്തിമ പാർക്ക് ഉദ്‌ഘാടനം ചെയ്തു

അബുദാബി ഖാലിദിയയിലെ അൽ ബതീൻ സ്ട്രീറ്റിൽ നിർമ്മിച്ചിട്ടുള്ള ഷെയ്‌ഖ ഫാത്തിമ പാർക്ക് യു എ ഇ യുടെ അമ്പതാം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ഉദ്‌ഘാടനം ചെയ്തു.

Continue Reading

യു എ ഇ ദേശീയ ദിനാഘോഷം: അബുദാബിയിൽ പാർക്കിംഗ് സൗജന്യം; ടോൾ ഒഴിവാക്കും

യു എ ഇയുടെ അമ്പതാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങളിൽ സൗജന്യ പാർക്കിംഗ് അനുവദിക്കുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

അബുദാബി: അവധിക്കാലം അടുത്തതോടെ COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പൊതുജനങ്ങളോട് നിർദ്ദേശം

അവധിക്കാലം അടുത്തതോടെ, COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ, എമിറേറ്റിലെ പൊതുജനങ്ങളോട് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി ആഹ്വാനം ചെയ്തു.

Continue Reading