അബുദാബി: ഹുദൈരിയത് ഐലൻഡിൽ എയർ പ്യൂരിഫിക്കേഷൻ ടവർ സ്ഥാപിച്ചു
പുറം ഇടങ്ങളിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഹുദൈരിയത് ഐലൻഡിൽ എയർ പ്യൂരിഫിക്കേഷൻ ടവർ സ്ഥാപിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
പുറം ഇടങ്ങളിലെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഹുദൈരിയത് ഐലൻഡിൽ എയർ പ്യൂരിഫിക്കേഷൻ ടവർ സ്ഥാപിച്ചു.
Continue Readingരാജ്യത്ത് കഴുതപ്പുലികളെ വേട്ടയാടുന്നവർക്ക് 80000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി എൻവിറോണ്മെന്റൽ പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾക്ക് ഏർപ്പെടുത്തിയ നിരോധനം എമിറേറ്റിൽ പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്ന് അജ്‌മാൻ മുനിസിപ്പാലിറ്റി വ്യക്തമാക്കി.
Continue Readingഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾക്ക് 2024 ജനുവരി 1 മുതൽ ദുബായിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
Continue Readingകാലാവസ്ഥ വ്യതിയാനം തടയുന്നതിനായി എമിറേറ്റിലെ വിവിധ പ്രദേശങ്ങളിൽ 44 ദശലക്ഷം കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിക്കുക എന്ന ലക്‌ഷ്യം കൈവരിച്ചതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) അറിയിച്ചു.
Continue Readingരാജ്യത്ത് വംശനാശ ഭീഷണി നേരിടുന്ന ജീവികളെ വേട്ടയാടുന്നവർക്ക് പത്ത് വർഷം തടവും, കനത്ത പിഴയും ശിക്ഷയായി ലഭിക്കുമെന്ന് സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingലോകത്തിലെ ഏറ്റവും വലിയ മറൈൻ റീഫ് വികസന പദ്ധതികളിലൊന്നായ ദുബായ് റീഫ് പ്രൊജക്റ്റിന് തുടക്കം കുറിക്കുന്നതായി ദുബായ് അധികൃതർ അറിയിച്ചു.
Continue Readingഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി (EA) അൽ വുസ്ത ഗവർണറേറ്റിൽ ‘നോ ടു പ്ലാസ്റ്റിക്’ എന്ന പേരിൽ പ്രത്യേക പ്ലാസ്റ്റിക് വിരുദ്ധ പ്രചാരണപരിപാടികൾക്ക് തുടക്കമിട്ടു.
Continue Readingകാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതും, കാർബൺ ഉദ്വമനം കുറയ്ക്കുന്നതും ലക്ഷ്യമിട്ട് കൊണ്ട് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ രൂപരേഖ സംബന്ധിച്ച് അബുദാബി എൻവിറോണ്മെന്റ് അതോറിറ്റി (EAD) അറിയിപ്പ് നൽകി.
Continue Readingകടലിൽ മാലിന്യം തള്ളുന്നവർക്ക് കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്ന് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി മുന്നറിയിപ്പ് നൽകി.
Continue Reading