റമദാൻ 2022: ഇഫ്‌താർ ടെന്റുകൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട COVID-19 മാനദണ്ഡങ്ങൾ സംബന്ധിച്ച് NCEMA അറിയിപ്പ് നൽകി

രാജ്യത്ത് ഈ വർഷത്തെ റമദാനോടനുബന്ധിച്ച് ഇഫ്‌താർ ടെന്റുകൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തുന്ന COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ യു എ ഇ നാഷണൽ എമർജൻസി ക്രൈസിസ് മാനേജ്‌മന്റ് അതോറിറ്റി (NCEMA) വ്യക്തമാക്കി.