യു എ ഇ പ്രസിഡണ്ട് ദുബായ് എയർഷോ സന്ദർശിച്ചു

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ദുബായ് എയർഷോ സന്ദർശിച്ചു.