യു എ ഇ: ഈദ് നമസ്കാരം പള്ളികളിൽ മാത്രം; തുറസ്സായ സ്ഥലങ്ങളിൽ പ്രാർത്ഥനാ ചടങ്ങുകൾക്ക് അനുമതിയില്ല
ഈദ് നമസ്കാരം ഇത്തവണ പള്ളികളിൽ മാത്രമായി നടത്തണമെന്ന് യു എ ഇ ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്റ്‌സ് ആൻഡ് സക്കാത്ത് പ്രഖ്യാപനം നടത്തി.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed