യു എ ഇ: നിലവിൽ രാജ്യത്തിനു പുറത്തുള്ള റെസിഡൻസി വിസക്കാർക്ക് മാർച്ച് 19-നു ഉച്ച മുതൽ പ്രവേശനവിലക്കേർപ്പെടുത്തി

നിലവിൽ യു എ ഇയ്ക്ക് പുറത്തുള്ള റെസിഡൻസി വിസ ഉള്ളവർക്കും മാർച്ച് 19, വ്യാഴാഴ്ച്ച ഉച്ച മുതൽ രണ്ടാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.