COP28 കാലാവസ്ഥാ ഉച്ചകോടി: പങ്കെടുക്കുന്ന ഓരോ സന്ദർശകനും കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള സംരംഭം പ്രഖ്യാപിച്ച് യു എ ഇ

ഈ വർഷം ഡിസംബറിൽ നടക്കുന്ന COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഓരോ സന്ദർശകനും വേണ്ടി പത്ത് കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിക്കുമെന്ന് അബുദാബി പരിസ്ഥിതി ഏജൻസി (EAD) വ്യക്തമാക്കി.