ദുബായ്: ജബൽ അലി ഫ്രീ സോണിൽ ENOC പുതിയ ഇ-ലിങ്ക് സ്റ്റേഷൻ തുറന്നു

ജബൽ അലി ഫ്രീ സോണിൽ പുതിയ ഇ-ലിങ്ക് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചതായി ENOC ഗ്രൂപ്പ് അറിയിച്ചു.