ഏഷ്യൻ കപ്പ്: ജോർദാൻ – സൗത്ത് കൊറിയ (2-0)

അഹ്‌മദ്‌ ബിൻ അലി സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ സെമി ഫൈനൽ മത്സരത്തിൽ ജോർദാൻ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സൗത്ത് കൊറിയയെ പരാജയപ്പെടുത്തി.