ഏഷ്യൻ കപ്പ്: ജോർദാൻ – സൗത്ത് കൊറിയ (2-0)

featured Qatar

അഹ്‌മദ്‌ ബിൻ അലി സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ സെമി ഫൈനൽ മത്സരത്തിൽ ജോർദാൻ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സൗത്ത് കൊറിയയെ പരാജയപ്പെടുത്തി.

യാസാൻ അൽ നൈമത് (53′), മൂസാ അൽ തമാരി (66′) എന്നിവർ ജോർദാനു വേണ്ടി ഗോളുകൾ നേടി.

ഇതോടെ ജോർദാൻ AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ഫൈനലിലേക്ക് പ്രവേശിച്ചു.