ഒമാൻ: ബ്രാൻഡിംഗ് നിയമങ്ങൾ കർശനമായി പാലിക്കാൻ നിർദ്ദേശം

രാജ്യത്തെ ബ്രാൻഡിംഗ് നിയമങ്ങൾ കർശനമായി പാലിക്കാൻ ബിസിനസ്സ് ഉടമകളോടും കമ്പനികളോടും സംരംഭകരോടും ഒമാൻ അധികൃതർ ആഹ്വാനം ചെയ്തു.

Continue Reading

ഒമാൻ: പാർപ്പിട ചട്ടങ്ങൾ കർശനമായി പാലിക്കാൻ മസ്‌കറ്റ് മുനിസിപ്പാലിറ്റി നിർദ്ദേശം നൽകി

പാർപ്പിട ചട്ടങ്ങൾ കർശനമായി പാലിക്കാൻ മസ്‌കറ്റ് മുനിസിപ്പാലിറ്റി കെട്ടിട ഉടമകളോടും തൊഴിലുടമകളോടും നിർദ്ദേശിച്ചു.

Continue Reading

2026 ഓഗസ്റ്റ് അവസാനം വരെ 9 ദശലക്ഷത്തിലധികം പേർ ഒമാനിലെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിച്ചു

2026 ഓഗസ്റ്റ് അവസാനം വരെ 9 ദശലക്ഷത്തിലധികം പേർ രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിച്ചതായി ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിൽ കുട്ടികൾ നേരിടുന്ന ഭീഷണികളെക്കുറിച്ച് മുന്നറിയിപ്പ്

ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളിൽ കുട്ടികൾ നേരിടുന്ന ഭീഷണികളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ഒടിപി, പാസ്സ്‌വേർഡ് തുടങ്ങിയവ രഹസ്യമായി സൂക്ഷിക്കാൻ പോലീസ് ആഹ്വാനം ചെയ്തു

ഒറ്റത്തവണ പാസ്‌വേഡുകൾ (OTP), പിൻ നമ്പറുകൾ, മറ്റു പാസ്സ്‌വേർഡുകൾ തുടങ്ങിയവ രഹസ്യമായി സൂക്ഷിക്കാൻ റോയൽ ഒമാൻ പോലീസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

ഒമാൻ: വിദേശ കപ്പലുകൾ പാലിക്കേണ്ട നിബന്ധനകൾ സംബന്ധിച്ച അറിയിപ്പ്

ഒമാൻ്റെ സമുദ്രാതിർത്തിയിൽ പ്രവർത്തിക്കുന്ന വിദേശ കപ്പലുകൾക്കും, സമുദ്രയാന വിഭാഗങ്ങൾക്കും ബാധകമാക്കിയിട്ടുള്ള നിബന്ധനകൾ സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: അപരിചിതരുമായി വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ്

അപരിചിതരുമായി ഫോണിലൂടെ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ ഒമാൻ അധികൃതർ മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ലൈസൻസില്ലാത്ത പരിശീലന സ്ഥാപനങ്ങൾക്കെതിരെ മുന്നറിയിപ്പുമായി തൊഴിൽ മന്ത്രാലയം

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്വകാര്യ പരിശീലന സ്ഥാപനങ്ങൾക്കെതിരെ ഒമാൻ തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ഒക്ടോബർ 1 മുതൽ അവശ്യ ഭക്ഷ്യവസ്തുക്കൾ ഉൾപ്പടെ മൂന്ന് വിഭാഗം സാധനങ്ങൾക്ക് 0% വാറ്റ് ബാധകമാക്കുന്നു

2026 ഒക്ടോബർ 1 മുതൽ ഒമാനിൽ അവശ്യ ഭക്ഷ്യവസ്തുക്കൾ ഉൾപ്പടെ മൂന്ന് വിഭാഗം സാധനങ്ങൾക്ക് 0% വാറ്റ് ബാധകമാക്കുന്നു.

Continue Reading

ഒമാൻ വിദേശകാര്യ മന്ത്രിയുമായി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി

ഒമാൻ വിദേശകാര്യ മന്ത്രി H.E. സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദിയുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി.

Continue Reading