കുവൈറ്റ്: 3000 ദിനാറിൽ മുകളിൽ മൂല്യമുള്ള പണം കൈവശം സൂക്ഷിച്ചിട്ടുള്ള യാത്രികർക്ക് കസ്റ്റംസ് ഡിക്ലറേഷൻ നിർബന്ധം
വിദേശത്ത് നിന്നെത്തുന്നവർ തങ്ങളുടെ കൈവശം 3000 ദിനാറിൽ കൂടുതൽ മൂല്യമുള്ള കറൻസി സൂക്ഷിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം നിർബന്ധമായും അധികൃതരെ അറിയിക്കണമെന്ന് കുവൈറ്റ് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കസ്റ്റംസ് വ്യക്തമാക്കി.
Continue Reading
