കുവൈറ്റ്: ഫ്രീലാൻസ് ബിസിനസ് ലൈസൻസുകൾ താത്കാലികമായി നിർത്തലാക്കിയതായി സൂചന

പുതിയ ഫ്രീലാൻസ് ബിസിനസ് ലൈസൻസുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ കുവൈറ്റ് താത്കാലികമായി നിർത്തലാക്കിയതായി സൂചന.

Continue Reading

കുവൈറ്റ്: കോൺസുലാർ സേവനങ്ങൾ പുതിയ ICAC കേന്ദ്രം വഴി നൽകുമെന്ന് ഇന്ത്യൻ എംബസി

2026 ജൂലൈ 23 മുതൽ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ ഉൾപ്പെടെയുള്ള കോൺസുലാർ സേവനങ്ങൾ മൂന്ന് പുതിയ ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ (ICAC) വഴി ലഭ്യമാകുമെന്ന് കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

കുവൈറ്റ്: സ്വകാര്യ ആശുപത്രികളിൽ 10 ദിനാറിന് മുകളിലുള്ള പണമിടപാടുകൾക്ക് നിരോധനം ഏർപ്പെടുത്തി

രാജ്യത്തെ സ്വകാര്യ ആശുപത്രികളിൽ 10 ദിനാറിന് മുകളിലുള്ള പണമിടപാടുകൾക്ക് കുവൈറ്റ് നിരോധനം ഏർപ്പെടുത്തി.

Continue Reading

കുവൈറ്റ്: റോഡിൽ തകരാറിലാകുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ

രാജ്യത്തെ റോഡുകളിൽ വെച്ച് വാഹനങ്ങൾ തകരാറിലാകുന്ന സാഹചര്യത്തിൽ പാലിക്കേണ്ട സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് കുവൈറ്റ് അധികൃതർ അറിയിപ്പ് നൽകി.

Continue Reading

കുവൈറ്റ്: ജൂലൈ 19 വരെ പാസ്സ്‌പോർട്ട്, വിസ സേവനങ്ങളിൽ നിയന്ത്രണമേർപ്പെടുത്തുമെന്ന് ഇന്ത്യൻ എംബസി

2026 ജൂലൈ 19 വരെ പാസ്‌പോർട്ട്, വിസ, കോൺസുലാർ സേവനങ്ങളിൽ നിയന്ത്രണമേർപ്പെടുത്തുമെന്ന് കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

കുവൈറ്റ്: പാസ്സ്‌പോർട്ട് സേവനങ്ങളുടെ പുതിയ നിരക്കുകൾ സംബന്ധിച്ച് ഇന്ത്യൻ എംബസി അറിയിപ്പ് നൽകി

പാസ്സ്‌പോർട്ട്, മറ്റു അനുബന്ധ സേവനങ്ങൾ എന്നിവയ്ക്കുള്ള പുതുക്കിയ ഫീസ് ഘടന സംബന്ധിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിപ്പ് പുറത്തിറക്കി.

Continue Reading

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ ജൂൺ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

കുവൈറ്റിലേക്കും തിരികെയുമുള്ള തങ്ങളുടെ വിമാനസർവീസുകൾ 2026 ജൂൺ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ അറിയിച്ചു.

Continue Reading

കുവൈറ്റ്: ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് അംഗീകരിച്ചിട്ടുള്ള 10 രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി

രാജ്യത്ത് ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് അംഗീകരിച്ചിട്ടുള്ള 10 രാജ്യങ്ങളുടെ പട്ടിക കുവൈറ്റ് പുറത്തിറക്കി.

Continue Reading

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ നിന്നുള്ള സർവീസുകൾ പുനരാരംഭിച്ചു

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ നിന്നുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു.

Continue Reading