ഖത്തർ: ഗാർഹിക തൊഴിലാളി നിയമനവുമായി ബന്ധപ്പെട്ട വ്യാജ പരസ്യങ്ങൾക്കെതിരെ മുന്നറിയിപ്പ്

ഗാർഹിക തൊഴിലാളി നിയമന സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന വ്യാജ പരസ്യങ്ങൾക്കെതിരെ ഖത്തർ തൊഴിൽ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14165 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 14165 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബിയിൽ ലെഗോ ഷോസ് നാച്ചുറൽ ബ്രിക്ക്‌സ്റ്റോറി എക്സിബിഷൻ ആരംഭിച്ചു

നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അബുദാബിയിൽ ലെഗോ ഷോസ് നാച്ചുറൽ ബ്രിക്ക്‌സ്റ്റോറി എക്സിബിഷൻ ആരംഭിച്ചു.

Continue Reading

ഖത്തർ: കെട്ടിടങ്ങളുടെ പ്രവേശന കവാടങ്ങൾ തടയുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ്

വീടുകൾ, കെട്ടിടങ്ങൾ തുടങ്ങിയവയുടെ പ്രവേശന കവാടങ്ങൾ, എക്‌സിറ്റുകൾ എന്നിവയ്ക്ക് തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഗതാഗത നിയമലംഘനമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രലയം മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: നിർമ്മാണ പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന പൊടി നിയന്ത്രിക്കുന്നതിനായി കർശന നടപടികൾ

നിർമ്മാണ പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന പൊടി നിയന്ത്രിക്കുന്നതിന്റെ ഭാഗമായുള്ള പരിശോധനാ നടപടികൾ റിയാദിൽ ശക്തമാക്കി.

Continue Reading

സൗദി അറേബ്യ: സെപ്റ്റംബർ 9 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിൻറെ വിവിധ മേഖലകളിൽ 2026 സെപ്റ്റംബർ 5, ശനിയാഴ്ച മുതൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading

യു എ ഇയുടെ പുരാതന ചരിത്രം അവതരിപ്പിക്കുന്ന പ്രത്യേക പരിപാടികളുമായി സായിദ് നാഷണൽ മ്യൂസിയം

2026 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ സായിദ് നാഷണൽ മ്യൂസിയത്തിൽ യു എ ഇയുടെ പുരാവസ്തുശാസ്ത്രവും പുരാതന ചരിത്രവും പര്യവേക്ഷണം ചെയ്യുന്ന ഏതാനം പ്രത്യേക പരിപാടികൾ അരങ്ങേറുന്നതാണ്.

Continue Reading

2026 ഒക്ടോബർ 27 മുതൽ സൗദി എയർലൈൻസ് മസ്‌കറ്റിൽ നിന്ന് റിയാദിലേക്കുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നു

2026 ഒക്ടോബർ 27 മുതൽ സൗദി എയർലൈൻസ് മസ്‌കറ്റിൽ നിന്ന് റിയാദിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നു.

Continue Reading

ഒമാൻ: റസ്റ്റോറന്റുകൾ, തട്ടുകടകൾ എന്നിവിടങ്ങളിൽ നിന്നും ഭക്ഷണം വാങ്ങുന്ന അവസരത്തിൽ ശുചിത്വം ഉറപ്പാക്കാൻ ആഹ്വാനം

വഴിയോര കച്ചവടക്കാരിൽ നിന്നും, റസ്റ്റോറന്റുകളിൽ നിന്നും ഭക്ഷണം വാങ്ങുന്ന അവസരത്തിൽ ശുചിത്വവും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും ശ്രദ്ധിക്കണമെന്ന് മസ്‌കറ്റ് മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

ഖത്തർ: സെപ്റ്റംബറിൽ ചൂട് ക്രമേണ നേരിയ തോതിൽ കുറയുമെന്ന് കാലാവസ്ഥാ വകുപ്പ്

സെപ്റ്റംബറിൽ ചൂട് ക്രമേണ നേരിയ തോതിൽ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading