ഖത്തർ: നവംബർ മാസത്തിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത; താപനില കുറയും

ഈ വർഷം നവംബറിൽ താപനില കുറയുമെന്നും, മഴ ലഭിക്കാൻ കൂടുതൽ സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading

ഖത്തർ: അസ്ഥിര കാലാവസ്ഥ; റോഡ് സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശം

രാജ്യത്ത് അസ്ഥിര കാലാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ഡ്രൈവർമാർ റോഡിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ഖത്തർ അധികൃതർ അറിയിച്ചു.

Continue Reading

ഖത്തർ: ഡ്രൈവിംഗ് സ്കൂളുകൾക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തുന്നു

രാജ്യത്തെ ഡ്രൈവിംഗ് സ്കൂളുകൾക്ക് പുതിയ നിബന്ധനകൾ ഏർപ്പെടുത്തുന്നതായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: വാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങൾ ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയം

രാജ്യത്ത് വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ഖത്തർ ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി.

Continue Reading