രാജ്യത്ത് 2026 ഒക്ടോബർ 14 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ അറിയിപ്പ് പ്രകാരം, ഖത്തറിൽ ഒക്ടോബർ 11 മുതൽ ഒക്ടോബർ 14 വരെ മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബർ 13, ചൊവാഴ്ച ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

